ജി.എസ്.എല്‍.വിയുടെ കരുത്ത് വര്‍ധിപ്പിക്കാന്‍ ഐ.എസ്.ആര്‍.ഒ: മണ്ണെണ്ണയില്‍ നിന്നുള്ള ഇന്ധനമുപയോഗിക്കാന്‍ പദ്ധതി
ഇന്ത്യയുടെ ബഹിരാകാശ വാഹനമായ ജി.എസ്.എല്‍.വി മാര്‍ക്ക് 3ന്റെ കരുത്ത് വര്‍ധിപ്പിക്കാന്‍ തയ്യാറെടുത്ത് ഐ.എസ്.ആര്‍.ഒ. നിലവില്‍ 4 ടണ്‍ വരുന്ന സാമഗ്രികള്‍ വഹിക്കാന്‍ ശേഷിയുള്ള ജി.എസ്.എല്‍.വി മാര്‍ക്ക് 3ന്റെ ...