യുപിയില്‍ സാമുദായിക വിവേചനം യാഥാര്‍ഥ്യമെന്ന് ബിജെപി അധ്യക്ഷന്‍ കേശവ് പ്രസാദ് മൗര്യ
ഡല്‍ഹി: ഉത്തര്‍പ്രദേശില്‍ സാമുദായിക വിവേചനം യാഥാര്‍ഥ്യമെന്ന് ബിജെപി യുപി അധ്യക്ഷന്‍ കേശവ് പ്രസാദ് മൗര്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും പറഞ്ഞത് യഥാര്‍ഥ്യമാണ്. ...