ലൈംഗികമായി ദുരുപയോഗം ചെയ്തശേഷം വിവാഹം കഴിക്കണമെങ്കിൽ മതം മാറണമെന്ന് നിർബന്ധിച്ചു ; കെജിഎംയു ഡോക്ടർക്കെതിരെ ലവ് ജിഹാദ് ആരോപണം
ലഖ്‌നൗ : വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി ദുരുപയോഗം ചെയ്ത ശേഷം നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ചതായി ഡോക്ടർക്കെതിരെ പരാതി. ലഖ്‌നൗവിലെ കിംഗ് ജോർജ്ജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ (കെജിഎംയു) ...








