പഞ്ചാബില്‍ നുഴഞ്ഞുകയറ്റശ്രമം: മൂന്നു പാക്കിസ്ഥാനികളെ ബിഎസ്എഫ് വധിച്ചു
അമൃത്‌സര്‍: പഞ്ചാബിലെ അതിര്‍ത്തിപ്രദേശത്തുകൂടി നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്നു പാക്കിസ്ഥാനികളെ ബിഎസ്എഫ് ജവാന്മാര്‍ വധിച്ചു. അമൃത്‌സറിലെ ദാര്‍യ മന്‍സൂര്‍ മേഖലയിലൂടെ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ചവരെയാണ് വധിച്ചത്. തിങ്കാളാഴ്ച ...