ചൂടത്ത് അലിയാത്ത കിറ്റ്കാറ്റ് ബഞ്ച്: ഹാവ് എ ബ്രേക്ക്, ഹാവ് എ കിറ്റ്കാറ്റ്…
തിരക്കേറിയ നഗരജീവിതത്തിന്റെ വേഗതയിൽ നമ്മൾ എപ്പോഴും എന്തിനോ ഒക്കെയുള്ള ഓട്ടത്തിലാണ്. ട്രാഫിക് ബ്ലോക്കുകളും ഫോൺ കോളുകളും കൊണ്ട് ശ്വാസം മുട്ടുന്ന ഒരു ഉച്ചസമയം. കയ്യിലുള്ള ഭാരമേറിയ ബാഗുമായി ...








