മോശം ഫോമിലും പൂരനെ വിശ്വസിച്ച് കളത്തിറക്കിയത് അതുകൊണ്ട്; സൂപ്പർ ഓവറിലെ വിവാദ തീരുമാനത്തിൽ നിലപാട് വ്യക്തമാക്കി ഋഷഭ് പന്ത്, ടീം തിരിച്ചുവരുമെന്ന് നായകൻ
ഐപിഎൽ 2026-ൽ ഋഷഭ് പന്ത് നയിക്കുന്ന ലഖ്‌നൗ സൂപ്പർ ജൈന്റ്‌സ് കടുത്ത പ്രതിസന്ധിയിൽ. എട്ട് മത്സരങ്ങളിൽ വെറും രണ്ട് ജയം മാത്രമുള്ള ടീം ഇപ്പോൾ പോയിന്റ് പട്ടികയിൽ ...









