Wednesday, May 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

മോശം ഫോമിലും പൂരനെ വിശ്വസിച്ച് കളത്തിറക്കിയത് അതുകൊണ്ട്; സൂപ്പർ ഓവറിലെ വിവാദ തീരുമാനത്തിൽ നിലപാട് വ്യക്തമാക്കി ഋഷഭ് പന്ത്, ടീം തിരിച്ചുവരുമെന്ന് നായകൻ

by Brave India Desk
Apr 27, 2026, 10:48 am IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ഐപിഎൽ 2026-ൽ ഋഷഭ് പന്ത് നയിക്കുന്ന ലഖ്‌നൗ സൂപ്പർ ജൈന്റ്‌സ് കടുത്ത പ്രതിസന്ധിയിൽ. എട്ട് മത്സരങ്ങളിൽ വെറും രണ്ട് ജയം മാത്രമുള്ള ടീം ഇപ്പോൾ പോയിന്റ് പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്താണ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ സൂപ്പർ ഓവറിൽ വഴങ്ങിയ തോൽവിയാണ് ടീമിനെ ഈ ദയനീയ അവസ്ഥയിലെത്തിച്ചത്.

തോൽവി ഉറപ്പിച്ച അവസരത്തിൽ മുഹമ്മദ് ഷമി അവസാന പന്തിൽ നേടിയ സിക്സറാണ് ലഖ്‌നൗവിനെ സൂപ്പർ ഓവർ വരെ എത്തിച്ചത്. എന്നാൽ നിർണ്ണായകമായ സൂപ്പർ ഓവറിൽ സുനിൽ നരൈനെ നേരിടാൻ മോശം ഫോമിലുള്ള നിക്കോളാസ് പൂരനെ അയക്കാനാണ് പന്ത് തീരുമാനിച്ചത്. “ഞങ്ങൾ ഒരു ഗ്രൂപ്പായി ചർച്ച നടത്തിയിരുന്നു, അപ്പോൾ ഉയർന്നു വന്ന പേര് നിക്കി പി (നിക്കോളാസ് പൂരൻ) എന്നതായിരുന്നു. അദ്ദേഹം ജീവിതത്തിലെ ഏറ്റവും മികച്ച ഫോമിലൂടെ ആയിരിക്കില്ല കടന്നുപോകുന്നത്, പക്ഷേ ഇത്തരമൊരു കടുപ്പമേറിയ സാഹചര്യത്തിൽ നിങ്ങളുടെ കളിക്കാരെ നിങ്ങൾ വിശ്വസിച്ചേ മതിയാകൂ. അവർ നന്നായി തിരിച്ചു വരുമെന്ന് കരുതുന്നു. അതുകൊണ്ട് ഒഴികഴിവുകളൊന്നുമില്ല. പോസിറ്റീവ് വശങ്ങൾ മാത്രം നോക്കുന്നു, നിലവിൽ അധികം പോസിറ്റീവ് കാര്യങ്ങൾ ഇല്ലായിരിക്കാം, പക്ഷേ ബ്രേക്കിന് ശേഷം തീർച്ചയായും മാറ്റമുണ്ടാകും” തീരുമാനത്തെ ന്യായീകരിച്ച് പന്ത് പറഞ്ഞു.

Stories you may like

തലയും സി.എസ്.കെയും തമ്മിൽ തെറ്റി? ധോണി ചെന്നൈ വിട്ടേക്കുമെന്ന് റിപ്പോർട്ട്; തീരുമാനങ്ങൾ അറിയിക്കുന്നില്ല? അശ്വിൻ പറയുന്നത് ഇങ്ങനെ

ക്രിക്കറ്റ് താരങ്ങളുടെ ഫിറ്റ്നസ് ഹോക്കി താരങ്ങളുടെ 15% പോലുമില്ല; ഞങ്ങളുടെ ട്രെയിനിങ് കണ്ടാൽ അവർ ചിരിക്കും!” കോഹ്‌ലിയുടെ വാക്കുകൾ ഏറ്റെടുത്ത് ആരാധകർ

മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത കൊൽക്കത്ത ഒരു ഘട്ടത്തിൽ 93 – 7 എന്ന നിലയിൽ തറന്നതായിരുന്നു ആ സമയത്താണ് കൊൽക്കത്ത ഇന്നിംഗ്‌സിന്റെ അവസാന ഓവർ എറിയാൻ സ്പിന്നർ ദിഗ്‌വേഷ് രതിയെ ഏൽപ്പിച്ച പന്തിന്റെ തീരുമാനം. ആ ഓവറിൽ 4 സിക്‌സാണ് റിങ്കു സിംഗ് അടിച്ചുകൂട്ടിയത്. ഇത് കളിയിൽ നിർണായകമായി. “ക്രിക്കറ്റിൽ ചില സമയങ്ങളിൽ ബൗളിംഗിൽ ചില മാറ്റങ്ങൾ വരുത്തേണ്ടി വരാറുണ്ട്. ചിലപ്പോൾ ബൗളർമാർക്ക് ഇത്തരം കടുപ്പമേറിയ ഓവറുകൾ എറിയേണ്ടി വരും. എനിക്ക് വിക്കറ്റ് ആവശ്യമായത് കൊണ്ട് ചിലപ്പോൾ മിഡിൽ ഓവറുകളിൽ എനിക്ക് അദ്ദേഹത്തിന് ഓവർ നൽകേണ്ടി വരും. വിക്കറ്റ് കിട്ടിയില്ല എന്ന് മാത്രം. അതായിരുന്നു അതിന് പിന്നിലെ ചിന്താഗതി. ഒരുപാട് ചിന്തകൾ ഗ്രൗണ്ടിൽ കാര്യങ്ങൾ എളുപ്പമാക്കില്ല.” പന്ത് പറഞ്ഞു.

കൊൽക്കത്തയ്ക്കായി റിങ്കു സിംഗ് 51 പന്തിൽ 83 റൺസ് നേടി മികച്ച പ്രകടനം പുറത്തെടുത്തു. കൂടാതെ താരം 5 ക്യാച്ചുകളാണ് ഇന്നലത്തെ മത്സരത്തിൽ നേടിയത്.

Tags: Rishabh pantLSGipl 2026KKR VS LSG
ShareTweetSendShare

Latest stories from this section

അവൻ ടീമിനെ ചുമക്കുന്ന കാലം കഴിഞ്ഞു, ഇനി അവനെ ഞങ്ങൾ ചുമക്കും; റൊണാൾഡോയെ മാറ്റിവെച്ച് മാർട്ടിനെസിന്റെ മാസ്സ് തന്ത്രം; പോർച്ചുഗൽ സ്റ്റൈൽ ഇങ്ങനെ

അവൻ ടീമിനെ ചുമക്കുന്ന കാലം കഴിഞ്ഞു, ഇനി അവനെ ഞങ്ങൾ ചുമക്കും; റൊണാൾഡോയെ മാറ്റിവെച്ച് മാർട്ടിനെസിന്റെ മാസ്സ് തന്ത്രം; പോർച്ചുഗൽ സ്റ്റൈൽ ഇങ്ങനെ

നിന്റെ കളി കാണാൻ എനിക്കിഷ്ടമാണ് ഭായ്, വലിയ ബഹുമാനം!’; സഞ്ജു സാംസണെ കെട്ടിപ്പിടിച്ച് ഹെന്റിച്ച് ക്ലാസന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി; ചിത്രം വൈറൽ

നിന്റെ കളി കാണാൻ എനിക്കിഷ്ടമാണ് ഭായ്, വലിയ ബഹുമാനം!’; സഞ്ജു സാംസണെ കെട്ടിപ്പിടിച്ച് ഹെന്റിച്ച് ക്ലാസന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി; ചിത്രം വൈറൽ

ഞാൻ പൂർണ്ണമായും തകർന്നുപോയിരുന്നു; നായകസ്ഥാനം ഒഴിഞ്ഞതിന് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തി വിരാട് കോഹ്‌ലി

ഞാൻ പൂർണ്ണമായും തകർന്നുപോയിരുന്നു; നായകസ്ഥാനം ഒഴിഞ്ഞതിന് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തി വിരാട് കോഹ്‌ലി

ഞാൻ പത്രമൊന്നും വായിക്കാറില്ല, ഇതൊരു തുടക്കം മാത്രം; പുകഴ്ത്തലുകളിൽ വീഴാത്ത 15-കാരൻ വൈഭവിന്റെ ‘ക്ലാസ്സ്’ മറുപടി

ഞാൻ പത്രമൊന്നും വായിക്കാറില്ല, ഇതൊരു തുടക്കം മാത്രം; പുകഴ്ത്തലുകളിൽ വീഴാത്ത 15-കാരൻ വൈഭവിന്റെ ‘ക്ലാസ്സ്’ മറുപടി

Latest News

പ്രതിരോധ സഹകരണത്തിൽ പുതിയ കരാറുകൾ ഒപ്പിട്ട് ഇന്ത്യയും ദക്ഷിണ കൊറിയയും ; രാജ്നാഥ്‌ സിംഗിന്റെ ദക്ഷിണ കൊറിയ സന്ദർശനത്തിൽ വമ്പൻ തീരുമാനങ്ങൾ

പ്രതിരോധ സഹകരണത്തിൽ പുതിയ കരാറുകൾ ഒപ്പിട്ട് ഇന്ത്യയും ദക്ഷിണ കൊറിയയും ; രാജ്നാഥ്‌ സിംഗിന്റെ ദക്ഷിണ കൊറിയ സന്ദർശനത്തിൽ വമ്പൻ തീരുമാനങ്ങൾ

ബാന്ദ്രയിൽ അനധികൃതമായി നിർമ്മിച്ച മസ്ജിദ് പൊളിച്ചതിനെ തുടർന്ന് സംഘർഷം ; പോലീസിന് നേരെ കല്ലേറ് ; നിരവധി പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്

ബാന്ദ്രയിൽ അനധികൃതമായി നിർമ്മിച്ച മസ്ജിദ് പൊളിച്ചതിനെ തുടർന്ന് സംഘർഷം ; പോലീസിന് നേരെ കല്ലേറ് ; നിരവധി പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്

തലയും സി.എസ്.കെയും തമ്മിൽ തെറ്റി? ധോണി ചെന്നൈ വിട്ടേക്കുമെന്ന് റിപ്പോർട്ട്; തീരുമാനങ്ങൾ അറിയിക്കുന്നില്ല? അശ്വിൻ പറയുന്നത് ഇങ്ങനെ

തലയും സി.എസ്.കെയും തമ്മിൽ തെറ്റി? ധോണി ചെന്നൈ വിട്ടേക്കുമെന്ന് റിപ്പോർട്ട്; തീരുമാനങ്ങൾ അറിയിക്കുന്നില്ല? അശ്വിൻ പറയുന്നത് ഇങ്ങനെ

2029-ഓടെ ഇന്ത്യ-ഇറ്റലി ഉഭയകക്ഷി വ്യാപാരം 20 ബില്യൺ യൂറോയിലേക്ക് എത്തിക്കും ; ‘പ്രത്യേക തന്ത്രപരമായ പങ്കാളിത്തം’ പ്രഖ്യാപിച്ച് മോദിയും മെലോനിയും

2029-ഓടെ ഇന്ത്യ-ഇറ്റലി ഉഭയകക്ഷി വ്യാപാരം 20 ബില്യൺ യൂറോയിലേക്ക് എത്തിക്കും ; ‘പ്രത്യേക തന്ത്രപരമായ പങ്കാളിത്തം’ പ്രഖ്യാപിച്ച് മോദിയും മെലോനിയും

പ്രധാനമന്ത്രിയെ വിമർശിക്കാൻ മാത്രം മാൻ വളർന്നോ? അയാൾ ഐ.എസ്.ഐ ഏജന്റ്; പഞ്ചാബ് മുഖ്യമന്ത്രിക്ക് നേരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി രവ്‌നീത് സിംഗ് ബിട്ടു

പ്രധാനമന്ത്രിയെ വിമർശിക്കാൻ മാത്രം മാൻ വളർന്നോ? അയാൾ ഐ.എസ്.ഐ ഏജന്റ്; പഞ്ചാബ് മുഖ്യമന്ത്രിക്ക് നേരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി രവ്‌നീത് സിംഗ് ബിട്ടു

ക്രിക്കറ്റ് താരങ്ങളുടെ ഫിറ്റ്നസ് ഹോക്കി താരങ്ങളുടെ 15% പോലുമില്ല; ഞങ്ങളുടെ ട്രെയിനിങ് കണ്ടാൽ അവർ ചിരിക്കും!” കോഹ്‌ലിയുടെ വാക്കുകൾ ഏറ്റെടുത്ത് ആരാധകർ

ക്രിക്കറ്റ് താരങ്ങളുടെ ഫിറ്റ്നസ് ഹോക്കി താരങ്ങളുടെ 15% പോലുമില്ല; ഞങ്ങളുടെ ട്രെയിനിങ് കണ്ടാൽ അവർ ചിരിക്കും!” കോഹ്‌ലിയുടെ വാക്കുകൾ ഏറ്റെടുത്ത് ആരാധകർ

അമൃതാഞ്ജൻ: ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ഫണ്ട് ചെയ്ത ബാം:130 വർഷത്തെ ആ പച്ചക്കുപ്പി ചരിത്രം

അമൃതാഞ്ജൻ: ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ഫണ്ട് ചെയ്ത ബാം:130 വർഷത്തെ ആ പച്ചക്കുപ്പി ചരിത്രം

ട്രെയിൻ തീപിടുത്തങ്ങൾക്ക് പിന്നിൽ ആസൂത്രിതമായ അട്ടിമറിശ്രമങ്ങളെന്ന് സൂചന ; പ്രാഥമിക റിപ്പോർട്ടുമായി റെയിൽവേ

ട്രെയിൻ തീപിടുത്തങ്ങൾക്ക് പിന്നിൽ ആസൂത്രിതമായ അട്ടിമറിശ്രമങ്ങളെന്ന് സൂചന ; പ്രാഥമിക റിപ്പോർട്ടുമായി റെയിൽവേ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies