ഡല്‍ഹിയില്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി സത്യഗ്രഹ സമരം നടത്തും
ഡല്‍ഹി: റാബീസ് ഫ്രീ, സ്‌ട്രേ ഡോഗ് ഫ്രീ ഇന്ത്യക്കായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 19നു ഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍ സത്യഗ്രഹം നടത്തും. രാവിലെ പത്ത് മണി മുതല്‍ ...