തെരുവുനായ ശല്യം: കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ നിരാഹാര സമരം ഇന്ന്
കോഴിക്കോട്: തെരുവുനായ ശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് കൊച്ചൗസേഫ് ചിറ്റിലപ്പിളളി കോഴിക്കോട്ട് നടത്തുന്ന 24 മണിക്കൂര്‍ നിരാഹാരസമരം ഇന്ന് ഉച്ചക്ക് 12ന് കോഴിക്കോട് ബീച്ച് മൈതാനിയില്‍ ആരംഭിക്കും. ഞായറാഴ്ച ...