നിലയ്ക്കൽ വിസ്മരിച്ചിട്ടില്ല; ഒന്നിന് പിറകേ ഒന്നായി ഹൈന്ദവ ചേതനയെ അപമാനിച്ചുകൊണ്ടേ ഇരിക്കുന്നു; കുറെക്കാലമായി തുടങ്ങിയിട്ട് ; സ്വാമി ചിദാനന്ദപുരി
തിരുവനന്തപുരം: ഒന്നിന് പിറകേ ഒന്നായി ഹൈന്ദവ ചേതനയെ അപമാനിച്ചുകൊണ്ടേ ഇരിക്കുകയാണെന്ന് സ്വാമി ചിദാനന്ദപുരി. രാഷ്ട്രീയ തിമിരം കൊണ്ട് മാത്രം എല്ലാത്തിനെയും നോക്കിക്കാണുന്ന ചില സാംസ്‌കാരിക പ്രവർത്തകർ ഒന്നിന് ...