കൊല്ലത്ത് വയോധികന്റേത് കാറപകടമല്ല,കൊലപാതകം വനിതാ ബാങ്ക് മാനേജർ നൽകിയ ക്വട്ടേഷൻ
കൊല്ലം; കൊല്ലത്ത് കാറിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചത് കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ. ബിഎസ്എൻഎൽ റിട്ട. ഡിവിഷനൽ എൻജിനീയറായ സി.പാപ്പച്ചൻ ആണ് കഴിഞ്ഞ മെയ് 26 ന് കൊല്ലപ്പെട്ടത്. ...








