എന്റെ അമ്മയുടെ പേര് ഐശ്വര്യറായി,അവരുടെ 15ാമത്തെ വയസിലാണ് ഞാനുണ്ടാകുന്നത്; 51ാം പിറന്നാൾ ദിനത്തിലും അമ്മയെ തേടി മകനെത്തിയപ്പോൾ
മുംബൈ: ലോകസുന്ദരി ഐശ്വര്യ റായി ഇന്ന് 51 ാം പിറന്നാൾ ആഘോഷിക്കുകയാണ്. മൂന്ന് പതിറ്റാണ്ട് മുൻപാണ് ലോകസുന്ദരിപട്ടം ലഭിച്ചതെങ്കിലും ഇന്നും ഇന്ത്യക്കാർക്ക് ആ സൗന്ദര്യധാമത്തെ മനസിൽ നിന്നും ...