ക്രിക്കറ്റ് മൈതാനത്തെ പരിക്കിൽ നിന്ന് ബാങ്കിംഗ് സാമ്രാജ്യത്തിന്റെ നെറുകയിലേക്ക്!ഉദയ് കൊട്ടക്
മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ബാറ്റിംഗ് ക്രീസിൽ നിൽക്കുന്ന ഒരു യുവാവ്. ചുറ്റുമുള്ള ആരവങ്ങൾക്കിടയിൽ പായുന്ന പന്തിനെ അതിർത്തി കടത്താൻ ശ്രമിക്കുമ്പോൾ അപ്രതീക്ഷിതമായി ഒരു പന്ത് വന്ന് ...








