ഒരു കൊട്ട നാരങ്ങ..നന്നായി കലക്കി കുടി; കളിത്തോക്ക് അയച്ച യൂത്ത് ലീഗിന് റിട്ടേൺ ഗിഫ്റ്റുമായി പിവി അൻവർ
കൊച്ചി; എഡിജിപി അജിത് കുമാറിന് എതിരായ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ തനിക്ക് ജീവന് ഭീഷണിയുണ്ടെന്നാരോപിച്ച് പിവി അൻവർ തോക്ക് ലൈസൻസിന് അപേക്ഷിച്ചിരുന്നു. നിലമ്പൂർ എംഎൽഎയെ പരിഹസിക്കാനായി യൂത്ത് ലീഗിന് ...