ലൈറ്റ് മെട്രോ:വിശദമായ പഠന റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു. കേന്ദ്രസര്‍ക്കാരിന്റെ അനുമതിക്ക് ഇനി അപേക്ഷിക്കും. അനുമതി ലഭിച്ചതിനു ശേഷം മറ്റ് കാര്യങ്ങള്‍ ...