തദ്ദേശസ്ഥാപനങ്ങള്‍ പട്ടികജാതി വികസനഫണ്ട് വിനിയോഗിച്ചത് 15 ശതമാനം മാത്രം
തിരുവനന്തപുരം: പാവങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന കേരളത്തിലെ പഞ്ചായത്ത് സംവിധാനങ്ങള്‍ക്ക് പട്ടിക ജാതി വികസനത്തില്‍ വലിയ താല്‍പര്യമൊന്നുമില്ലെന്ന് തണക്കുകള്‍ വ്യക്തമാക്കുന്നു. ഉദാഹരണത്തിന് പട്ടികജാതി വികസനഫണ്ട് വിനിയോഗത്തിന്റെ കണക്ക് നോക്കാം. ...