കൊറോണ ഭീതി : ആലപ്പുഴ കൃപാസനത്തിലെ എല്ലാ പരിപാടികളും നിർത്തി വച്ചു
കൊറോണ വൈറസ് ബാധ കേരളത്തിൽ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ആലപ്പുഴ കൃപാസനം ധ്യാനകേന്ദ്രത്തിലെ എല്ലാ ശുശ്രൂഷ പരിപാടികളും നിർത്തി വെച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെയും മുഖ്യമന്ത്രിയുടെയും ഉത്തരവുകളെ മാനിച്ചു ...