രോഹിത് തടിയനും മോശം ക്യാപ്റ്റനുമെന്ന് ഷമ;പോസ്റ്റ് മുക്കിയിട്ടും കാര്യമില്ല,കലിപ്പടക്കാതെ ആരാധകരർ
സോഷ്യൽമീഡിയയിലൂടെ ആരെയെങ്കിലും ഒക്കെ അധിക്ഷേപിച്ച് ലൈംലൈറ്റിൽ നിറഞ്ഞ് നിന്ന് കയ്യടി നേടാമെന്ന അതിമോഹം അസ്ഥാനത്തായതിന്റെ അങ്കലാപ്പിലാണ് കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ്. സ്വന്തം പാർട്ടി കൂടെ നൈസായി ...