ഡ്യൂട്ടിക്കിടെ മദ്യപിച്ച് അടികൂടി കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍: തച്ചങ്കരി പോയത് കൊണ്ടോയെന്ന് സോഷ്യല്‍ മീഡിയയില്‍ പരിഹാസം. വീഡിയോ-
ഡ്യൂട്ടി സമയത്ത് മദ്യപിച്ച് അടികൂടുന്ന കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ യാത്രക്കാര്‍ നോക്കിനില്‍ക്കെയാണ് യൂണിഫോമില്‍ തന്നെയുള്ള രണ്ട് ജീവനക്കാര്‍ അടി ...