15 പോലീസുകാരെ കൊല്ലുമെന്ന് വീമ്പുപറച്ചിൽ; ഒടുവിൽ ബീഹാർ പൊലീസിന്റെ വെടിയുണ്ടയ്ക്ക് ഇരയായി കുപ്രസിദ്ധ കുറ്റവാളി കുന്ദൻ താക്കൂർ
ബീഹാറിലെ മോത്തിഹാരിയിൽ പോലീസിനെ പരസ്യമായി വെല്ലുവിളിച്ച കൊടുംകുറ്റവാളി കുന്ദൻ താക്കൂർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. കുന്ദൻ താക്കൂറിനൊപ്പം മറ്റ് രണ്ട് കുറ്റവാളികളും കൊല്ലപ്പെട്ടപ്പോൾ, ഏറ്റുമുട്ടലിൽ ഒരു എസ്.ടി.എഫ് (STF) ...








