Sunday, August 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

15 പോലീസുകാരെ കൊല്ലുമെന്ന് വീമ്പുപറച്ചിൽ; ഒടുവിൽ ബീഹാർ പൊലീസിന്റെ വെടിയുണ്ടയ്ക്ക് ഇരയായി കുപ്രസിദ്ധ കുറ്റവാളി കുന്ദൻ താക്കൂർ

by Brave India Desk
Mar 18, 2026, 02:36 pm IST
in News, India
Share on Facebook
Tweet
WhatsAppTelegram

ബീഹാറിലെ മോത്തിഹാരിയിൽ പോലീസിനെ പരസ്യമായി വെല്ലുവിളിച്ച കൊടുംകുറ്റവാളി കുന്ദൻ താക്കൂർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. കുന്ദൻ താക്കൂറിനൊപ്പം മറ്റ് രണ്ട് കുറ്റവാളികളും കൊല്ലപ്പെട്ടപ്പോൾ, ഏറ്റുമുട്ടലിൽ ഒരു എസ്.ടി.എഫ് (STF) ജവാനും ജീവൻ ബലി നൽകേണ്ടി വന്നു.

“അടുത്ത വലിയ വാർത്ത ഏറ്റുമുട്ടലിൽ 10-15 പോലീസുകാർ കൊല്ലപ്പെട്ടു എന്നതായിരിക്കും” ഇങ്ങനെയാണ് കൊടുംകുറ്റവാളി രണ്ട് ദിവസം മുമ്പ് പറഞ്ഞ വാക്ക്. പോലീസിനെ ഫോണിലൂടെ വെല്ലുവിളിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത കുന്ദൻ താക്കൂറും രണ്ട് കൂട്ടാളികളും ചൊവ്വാഴ്ച പുലർച്ചെ ചകിയ പോലീസ് സ്റ്റേഷൻ പരിധിയിലുണ്ടായ ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്.

Stories you may like

ആണവായുധങ്ങൾ കാണിച്ച് ഇനി ഭീഷണി വേണ്ട, ഇന്ത്യയുടെ അടിയേറ്റതോടെ പാകിസ്താന്റെ പ്രതിരോധ തന്ത്രം പൊളിഞ്ഞു’;യുഎസ് റിപ്പോർട്ട് പുറത്ത്!

‘വിമാനത്താവളത്തിൽ തോക്ക് പരിശോധിക്കുന്നതിനിടെ വെടിയുതിർന്നു!’; എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരന്റെ അബദ്ധം; രണ്ടു ജീവനക്കാർക്ക് പരിക്കേറ്റു!

ഏറ്റുമുട്ടലിന് രണ്ട് ദിവസം മുമ്പ് ചകിയ പോലീസ് സ്റ്റേഷനിലെ അഡീഷണൽ എസ്.എച്ച്.ഒയെ (Additional SHO) ഫോണിൽ വിളിച്ച് കുന്ദൻ താക്കൂർ ഭീഷണിപ്പെടുത്തിയിരുന്നു. താൻ ഒളിച്ചോടുന്നവനല്ലെന്നും പോലീസിനെ നേർക്കുനേർ നേരിടുമെന്നും തനിക്ക് ഇഷ്ടമുള്ള സ്ഥലത്ത് താൻ എത്തുമെന്നുമായിരുന്നു വെല്ലുവിളി. ഇതിന്റെ ഓഡിയോ ക്ലിപ്പ് ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

കുറ്റവാളികളുടെ ഒളിത്താവളത്തെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് ചകിയ പോലീസ് സ്റ്റേഷൻ പരിധിയിലെ രാംദിഹ ഗ്രാമത്തിൽ പോലീസ് ഉപരോധം ഏർപ്പെടുത്തി. പോലീസിനെ കണ്ടയുടൻ കുറ്റവാളികൾ പ്രകോപനമില്ലാതെ വെടിയുതിർക്കുകയായിരുന്നു. ഈ വെടിവെപ്പിലാണ് ശ്രീറാം യാദവ് എന്ന എസ്.ടി.എഫ് ജവാന് ഗുരുതരമായി പരിക്കേറ്റത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹത്തെ രക്ഷിക്കാനായില്ല.

ജവാന് പരിക്കേറ്റതോടെ പോലീസ് സ്വയം പ്രതിരോധത്തിനായി തിരിച്ചടിച്ചു. ഈ വെടിവെപ്പിൽ കുന്ദൻ താക്കൂർ, പ്രിയാൻഷു ദുബെ എന്നിവരടക്കം മൂന്ന് കുറ്റവാളികൾ സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടു. കുറ്റവാളികൾക്ക് അഭയം നൽകിയ വീടിന്റെ ഉടമ ഉജ്ജ്വൽ കുമാറിനെയും പിതാവിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരിൽ നിന്ന് കാർബൈൻ, പിസ്റ്റളുകൾ, വൻതോതിൽ വെടിയുണ്ടകൾ എന്നിവ പിടിച്ചെടുത്തു.

കുന്ദൻ താക്കൂറിനെതിരെ വധശ്രമവും ആയുധ നിയമപ്രകാരമുള്ള കേസുകളുമടക്കം നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടായിരുന്നുവെന്ന് ഈസ്റ്റ് ചമ്പാരൻ എസ്.പി സ്വർണ്ണ പ്രഭാത് അറിയിച്ചു.

Tags: Bihar PoliceKundan Thakur
Share
Tweet
SendShare

Latest stories from this section

‘ഇക്കുറി അത്തം ചിങ്ങത്തിലല്ല, അത്തം പത്തിന് തിരുവോണവുമല്ല!’; പൂക്കളമൊരുക്കാൻ പതിനൊന്ന് ദിനം, കൗതുകത്തോടെ പൊന്നോണക്കാലം!

‘ഇക്കുറി അത്തം ചിങ്ങത്തിലല്ല, അത്തം പത്തിന് തിരുവോണവുമല്ല!’; പൂക്കളമൊരുക്കാൻ പതിനൊന്ന് ദിനം, കൗതുകത്തോടെ പൊന്നോണക്കാലം!

ഉദയനിധിക്ക് മാത്രമല്ല, കോൺഗ്രസിനും സാനതന ധർമ്മത്തോട് എതിർപ്പ്; ഖാർഗെയുടെ പഴയ പ്രസംഗം പുറത്ത്

ഇന്ത്യയിലെ വികസനത്തിന് കാരണം കോൺഗ്രസ്, ചിലർ വെറുതെ ക്രെഡിറ്റെടുക്കുന്നു’; മല്ലികാർജുൻ ഖർഗെ!

കുടിവെള്ള വിതരണത്തിന് കേന്ദ്രത്തിന്റെ 10 കോടി ഇൻസെന്റീവ് ലഭിച്ചു; സന്തോഷം പങ്കുവെച്ച് മേയർ ആര്യ രാജേന്ദ്രൻ

‘നാർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്സെന്ന് മുഖ്യമന്ത്രിക്ക് ആരെങ്കിലും പറഞ്ഞ് കൊടുക്ക്!’; ആര്യ രാജേന്ദ്രൻ!

‘അന്ന് ഇന്ത്യ ആ 5 ദരിദ്ര രാജ്യങ്ങളുടെ കൂട്ടത്തിലായിരുന്നു!’; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി പരാമർശിച്ച ആ ‘ഫ്രജൈൽ ഫൈവ്’ എന്താണ്? കഥയിങ്ങനെ!

‘ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് മാറ്റിയില്ലെങ്കിൽ ഞാൻ പ്രസംഗിക്കില്ല’; സ്വാതന്ത്ര്യദിന തലേന്ന് ചെങ്കോട്ടയിൽ പുലർച്ചെ 2 മണിക്ക് നടന്ന നാടകീയ സംഭവങ്ങൾ

Latest News

‘ഓപ്പറേഷൻ സിന്ദൂർ’: വീരമൃത്യു വരിച്ച ആറ് ജവാന്മാരുടെ പേരുകൾ ആദ്യമായി ഔദ്യോഗികമായി പുറത്തുവിട്ട് ഇന്ത്യ

ആണവായുധങ്ങൾ കാണിച്ച് ഇനി ഭീഷണി വേണ്ട, ഇന്ത്യയുടെ അടിയേറ്റതോടെ പാകിസ്താന്റെ പ്രതിരോധ തന്ത്രം പൊളിഞ്ഞു’;യുഎസ് റിപ്പോർട്ട് പുറത്ത്!

‘വിമാനത്താവളത്തിൽ തോക്ക് പരിശോധിക്കുന്നതിനിടെ വെടിയുതിർന്നു!’; എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരന്റെ അബദ്ധം; രണ്ടു ജീവനക്കാർക്ക് പരിക്കേറ്റു!

‘വിമാനത്താവളത്തിൽ തോക്ക് പരിശോധിക്കുന്നതിനിടെ വെടിയുതിർന്നു!’; എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരന്റെ അബദ്ധം; രണ്ടു ജീവനക്കാർക്ക് പരിക്കേറ്റു!

‘ഇക്കുറി അത്തം ചിങ്ങത്തിലല്ല, അത്തം പത്തിന് തിരുവോണവുമല്ല!’; പൂക്കളമൊരുക്കാൻ പതിനൊന്ന് ദിനം, കൗതുകത്തോടെ പൊന്നോണക്കാലം!

‘ഇക്കുറി അത്തം ചിങ്ങത്തിലല്ല, അത്തം പത്തിന് തിരുവോണവുമല്ല!’; പൂക്കളമൊരുക്കാൻ പതിനൊന്ന് ദിനം, കൗതുകത്തോടെ പൊന്നോണക്കാലം!

ഉദയനിധിക്ക് മാത്രമല്ല, കോൺഗ്രസിനും സാനതന ധർമ്മത്തോട് എതിർപ്പ്; ഖാർഗെയുടെ പഴയ പ്രസംഗം പുറത്ത്

ഇന്ത്യയിലെ വികസനത്തിന് കാരണം കോൺഗ്രസ്, ചിലർ വെറുതെ ക്രെഡിറ്റെടുക്കുന്നു’; മല്ലികാർജുൻ ഖർഗെ!

കുടിവെള്ള വിതരണത്തിന് കേന്ദ്രത്തിന്റെ 10 കോടി ഇൻസെന്റീവ് ലഭിച്ചു; സന്തോഷം പങ്കുവെച്ച് മേയർ ആര്യ രാജേന്ദ്രൻ

‘നാർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്സെന്ന് മുഖ്യമന്ത്രിക്ക് ആരെങ്കിലും പറഞ്ഞ് കൊടുക്ക്!’; ആര്യ രാജേന്ദ്രൻ!

‘അന്ന് ഇന്ത്യ ആ 5 ദരിദ്ര രാജ്യങ്ങളുടെ കൂട്ടത്തിലായിരുന്നു!’; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി പരാമർശിച്ച ആ ‘ഫ്രജൈൽ ഫൈവ്’ എന്താണ്? കഥയിങ്ങനെ!

‘ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് മാറ്റിയില്ലെങ്കിൽ ഞാൻ പ്രസംഗിക്കില്ല’; സ്വാതന്ത്ര്യദിന തലേന്ന് ചെങ്കോട്ടയിൽ പുലർച്ചെ 2 മണിക്ക് നടന്ന നാടകീയ സംഭവങ്ങൾ

സംഗീതം ഹറാമാണത്രേ; സംഗീത പ്രസ്ഥാനം തന്നെ ആരംഭിച്ച് താലിബാനെ വെല്ലുവിളിക്കുന്ന അഫ്ഗാനിലെ സഹോദരിമാർ

തെരുവിൽ ആഘോഷത്തിമിർപ്പുമായി താലിബാൻ; അടച്ചിട്ട മുറികളിൽ പട്ടിണിയിലമർന്ന് ജനം, മാസം രണ്ടുതവണ മാത്രം പുറത്തിറങ്ങാൻ അനുവാദമുള്ള സ്ത്രീ ജീവിതങ്ങൾ!

കന്യകാത്വ സർട്ടിഫിക്കറ്റ് ഹാജരാക്ക്; 13കാരിയോട് ആവശ്യവുമായി മദ്രസ മാനേജ്‌മെന്റ്; വ്യാപക വിമർശനം

പ്രണയം എതിർത്തതിന് പ്രതികാരം; സ്വന്തം പിതാവിനെ വ്യാജ പോക്സോ കേസിൽ കുടുക്കി മകൾ, നിരപരാധിയായ അച്ഛന് 18 മാസം ജയിൽവാസം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies