തെളിവെടുപ്പിനായി ഫ്രാങ്കോ മുളയ്ക്കലിനെ മഠത്തിലെത്തിച്ചു. നുണപരിശോധന നടത്താന്‍ അനുമതി തേടി പോലീസ്
പീഡനാരോപിതനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ തെളിവെടുപ്പിനായി കുറവിലങ്ങാട് നാടുകുന്നിലെ മഠത്തിലെത്തിച്ചു. പീഡനം നടന്നുവെന്ന് പറയപ്പെടുന്ന മുറിയായ ഇരുപതാം നമ്പര്‍ മുറിയിലാണ് തെളിവെടുപ്പ് നടക്കുന്നത്. പരാതിക്കാരി ഉള്‍പ്പെടെയുള്ള കന്യാസ്ത്രീകളെ ...