ലോസ് ആഞ്ചലസ് മേയർ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ തിളക്കം ; ചരിത്ര നേട്ടത്തിനരികിൽ മലയാളി ബന്ധമുള്ള നിത്യ രാമൻ
വാഷിംഗ്ടൺ : അമേരിക്കൻ രാഷ്ട്രീയത്തിൽ തിളങ്ങി വീണ്ടുമൊരു ഇന്ത്യൻ വംശജ. അമേരിക്കയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ലോസ് ആഞ്ചലസിലെ മേയർ തിരഞ്ഞെടുപ്പിൽ ചരിത്രപരമായ മുന്നേറ്റം നടത്തി ...








