Tuesday, June 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ലോസ് ആഞ്ചലസ് മേയർ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ തിളക്കം ; ചരിത്ര നേട്ടത്തിനരികിൽ മലയാളി ബന്ധമുള്ള നിത്യ രാമൻ

by Brave India Desk
Jun 9, 2026, 12:01 pm IST
in News, India, International
Share on FacebookTweetWhatsAppTelegram

വാഷിംഗ്ടൺ : അമേരിക്കൻ രാഷ്ട്രീയത്തിൽ തിളങ്ങി വീണ്ടുമൊരു ഇന്ത്യൻ വംശജ. അമേരിക്കയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ലോസ് ആഞ്ചലസിലെ മേയർ തിരഞ്ഞെടുപ്പിൽ ചരിത്രപരമായ മുന്നേറ്റം നടത്തി ഇന്ത്യക്കാരിയായ നിത്യ രാമൻ. കേരളവുമായും ബന്ധമുള്ള നിത്യ രാമൻ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ റൺ-ഓഫ് അഥവാ അന്തിമ പോരാട്ടത്തിലേക്ക് യോഗ്യത നേടി. നവംബറിൽ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ നിലവിലെ മേയർ കാരെൻ ബാസുമായി നിത്യ നേരിട്ട് ഏറ്റുമുട്ടും.

കേരളത്തിൽ ജനിച്ച് വളർന്ന തമിഴ് കുടുംബാംഗമാണ് നിത്യ രാമൻ. കുട്ടിക്കാലത്ത് തന്നെ മാതാപിതാക്കളോടൊപ്പം അമേരിക്കയിലെ ലൂസിയാനയിലേക്ക് കുടിയേറി. അമേരിക്കയിലെ പ്രശസ്തമായ ഹാർവാർഡ് സർവകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ തിയറിയിലും, എം.ഐ.ടിയിൽ നിന്ന് അർബൻ പ്ലാനിംഗിലും (നഗരാസൂത്രണം) ഉന്നത ബിരുദങ്ങൾ നേടിയിട്ടുണ്ട്. കുറച്ചുകാലം ഇന്ത്യയിലേക്ക് മടങ്ങി വന്നിരുന്നെങ്കിലും പിന്നീട് ലോസ് ആഞ്ചലസിൽ സ്ഥിരതാമസമാക്കിയ നിത്യ 2020-ലാണ് എൽ.എ സിറ്റി കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.

Stories you may like

ഐഫോൺ ഉപയോഗം ജനനനിരക്ക് കുറയ്ക്കുന്നുവോ? ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്

ചൈനയ്ക്ക് പൂട്ടിടാൻ മോദി സർക്കാരിന്റെ മാസ്റ്റർ പ്ലാൻ; ഗ്രേറ്റ് നിക്കോബാറിൽ 13,000 കോടിയുടെ പടുകൂറ്റൻ സൈനിക-സിവിൽ വിമാനത്താവളം വരുന്നു

മുൻ റിയാലിറ്റി ടിവി താരവും റിപ്പബ്ലിക്കൻ പാർട്ടിയുടെ പിന്തുണയോടെ മത്സരിക്കുകയും ചെയ്ത സ്പെൻസർ പ്രാറ്റിനെ അട്ടിമറിച്ചാണ് നിത്യ ഈ നേട്ടം കൈവരിച്ചത്. പ്രൈമറി തിരഞ്ഞെടുപ്പിൽ മത്സരിച്ച 14 സ്ഥാനാർത്ഥികളിൽ ആർക്കും 50 ശതമാനത്തിലധികം വോട്ട് നേടാനാകാത്തതിനെ തുടർന്നാണ് ഏറ്റവും കൂടുതൽ വോട്ട് നേടിയ ആദ്യ രണ്ട് സ്ഥാനാർത്ഥികൾ മാറ്റുരയ്ക്കുന്ന റൺ-ഓഫ് ഘട്ടത്തിലേക്ക് മത്സരം എത്തുകയായിരുന്നു. ഡെമോക്രാറ്റിക് മേയർ കാരെൻ ബാസിന് 34.3% വോട്ടുകൾ ലഭിച്ചപ്പോൾ, രണ്ടാമതെത്തിയ നിത്യ രാമൻ 28.5% വോട്ടുകൾ സ്വന്തമാക്കി. സ്പെൻസർ പ്രാറ്റിന് 25.8% വോട്ടുകൾ മാത്രമാണ് നേടാനായത്.

Tags: Los AngelesNithya RamanLA Mayorusa
ShareTweetSendShare

Latest stories from this section

സിപിഎമ്മിൽ വൻ പൊട്ടിത്തെറി; പിണറായിക്കും ഗോവിന്ദനുമെതിരായ വിമർശനങ്ങൾ വെട്ടിമാറ്റി സെക്രട്ടേറിയറ്റ്, റിപ്പോർട്ട് തിരുത്തണമെന്ന് സംസ്ഥാന കമ്മിറ്റി

സിപിഎമ്മിൽ വൻ പൊട്ടിത്തെറി; പിണറായിക്കും ഗോവിന്ദനുമെതിരായ വിമർശനങ്ങൾ വെട്ടിമാറ്റി സെക്രട്ടേറിയറ്റ്, റിപ്പോർട്ട് തിരുത്തണമെന്ന് സംസ്ഥാന കമ്മിറ്റി

ട്രംപിന് വൻ തിരിച്ചടി ; എച്ച്-1ബി വിസകൾക്ക് ഏർപ്പെടുത്തിയിരുന്ന ഒരു ലക്ഷം ഡോളർ ഫീസ് റദ്ദാക്കി യു.എസ് ഫെഡറൽ കോടതി

ട്രംപിന് വൻ തിരിച്ചടി ; എച്ച്-1ബി വിസകൾക്ക് ഏർപ്പെടുത്തിയിരുന്ന ഒരു ലക്ഷം ഡോളർ ഫീസ് റദ്ദാക്കി യു.എസ് ഫെഡറൽ കോടതി

മാസപ്പടി കേസിൽ വീണ വിജയന് ഇഡി സമൻസ്; വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം, സിഎംആർഎൽ എംഡി ഉൾപ്പെടെ 9 പേർക്കും നോട്ടീസ്

മാസപ്പടി കേസിൽ വീണ വിജയന് ഇഡി സമൻസ്; വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം, സിഎംആർഎൽ എംഡി ഉൾപ്പെടെ 9 പേർക്കും നോട്ടീസ്

ഫോണുകൾ ബ്ലോക്ക് ചെയ്തു, ദില്ലിയിൽ നിന്നും മുങ്ങി; മമതയുടെ സന്ദർശനത്തിനിടെ ടിഎംസി എംപിമാർ വിമതപക്ഷത്തേക്ക്

ഫോണുകൾ ബ്ലോക്ക് ചെയ്തു, ദില്ലിയിൽ നിന്നും മുങ്ങി; മമതയുടെ സന്ദർശനത്തിനിടെ ടിഎംസി എംപിമാർ വിമതപക്ഷത്തേക്ക്

Latest News

ഇതെന്ത് ഐഫോണിന് ആൻഡ്രോയിഡിലുണ്ടായ കുഞ്ഞോ?: ചീപ്പ് റേറ്റിൽ ഫ്‌ളാഗ്ഷിപ്പ് ലെവൽ ഫോൺ; വൈകില്ല,സവിശേഷതകൾ അറിയാം

ഐഫോൺ ഉപയോഗം ജനനനിരക്ക് കുറയ്ക്കുന്നുവോ? ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്

ലക്ഷ്യം പാവപ്പെട്ടവന്റെ അന്തസ്സും അവസരങ്ങളും, ജനക്ഷേമ മുന്നേറ്റം വിവരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ; ദാരിദ്ര്യ നിരക്ക് 5 ശതമാനത്തിൽ താഴെ

ചൈനയ്ക്ക് പൂട്ടിടാൻ മോദി സർക്കാരിന്റെ മാസ്റ്റർ പ്ലാൻ; ഗ്രേറ്റ് നിക്കോബാറിൽ 13,000 കോടിയുടെ പടുകൂറ്റൻ സൈനിക-സിവിൽ വിമാനത്താവളം വരുന്നു

ലോസ് ആഞ്ചലസ് മേയർ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ തിളക്കം ; ചരിത്ര നേട്ടത്തിനരികിൽ മലയാളി ബന്ധമുള്ള നിത്യ രാമൻ

ലോസ് ആഞ്ചലസ് മേയർ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ തിളക്കം ; ചരിത്ര നേട്ടത്തിനരികിൽ മലയാളി ബന്ധമുള്ള നിത്യ രാമൻ

അത്ഭുതബാലന് ശ്രീലങ്കയിൽ പിഴച്ചു; 14 റൺസിന് പുറത്തായ വൈഭവ് സൂര്യവംശിക്ക് നേരെ ട്രോളുകൾ; കട്ട സപ്പോർട്ടുമായി ആരാധകർ

അത്ഭുതബാലന് ശ്രീലങ്കയിൽ പിഴച്ചു; 14 റൺസിന് പുറത്തായ വൈഭവ് സൂര്യവംശിക്ക് നേരെ ട്രോളുകൾ; കട്ട സപ്പോർട്ടുമായി ആരാധകർ

അർദ്ധരാത്രി നൈറ്റ് ക്ലബ്ബിൽ അടിപിടി; സുരക്ഷാ ജീവനക്കാരന് പരിക്ക്;,ബെൻ സ്റ്റോക്സിന്റെ ക്യാപ്റ്റൻസി തെറിച്ചേക്കും, ഇംഗ്ലണ്ട് ക്രിക്കറ്റിൽ അടുത്ത വിവാദം

അർദ്ധരാത്രി നൈറ്റ് ക്ലബ്ബിൽ അടിപിടി; സുരക്ഷാ ജീവനക്കാരന് പരിക്ക്;,ബെൻ സ്റ്റോക്സിന്റെ ക്യാപ്റ്റൻസി തെറിച്ചേക്കും, ഇംഗ്ലണ്ട് ക്രിക്കറ്റിൽ അടുത്ത വിവാദം

സിപിഎമ്മിൽ വൻ പൊട്ടിത്തെറി; പിണറായിക്കും ഗോവിന്ദനുമെതിരായ വിമർശനങ്ങൾ വെട്ടിമാറ്റി സെക്രട്ടേറിയറ്റ്, റിപ്പോർട്ട് തിരുത്തണമെന്ന് സംസ്ഥാന കമ്മിറ്റി

സിപിഎമ്മിൽ വൻ പൊട്ടിത്തെറി; പിണറായിക്കും ഗോവിന്ദനുമെതിരായ വിമർശനങ്ങൾ വെട്ടിമാറ്റി സെക്രട്ടേറിയറ്റ്, റിപ്പോർട്ട് തിരുത്തണമെന്ന് സംസ്ഥാന കമ്മിറ്റി

ട്രംപിന് വൻ തിരിച്ചടി ; എച്ച്-1ബി വിസകൾക്ക് ഏർപ്പെടുത്തിയിരുന്ന ഒരു ലക്ഷം ഡോളർ ഫീസ് റദ്ദാക്കി യു.എസ് ഫെഡറൽ കോടതി

ട്രംപിന് വൻ തിരിച്ചടി ; എച്ച്-1ബി വിസകൾക്ക് ഏർപ്പെടുത്തിയിരുന്ന ഒരു ലക്ഷം ഡോളർ ഫീസ് റദ്ദാക്കി യു.എസ് ഫെഡറൽ കോടതി

സച്ചിന്റെ മകൻ വാംഖഡെയിൽ പെയ്തിറങ്ങിയപ്പോൾ; പന്തുകൊണ്ട് വിക്കറ്റ് വേട്ട, ബാറ്റ് കൊണ്ട് തല്ലിതകർത്ത് അർജുൻ ടെണ്ടുൽക്കർ വിസ്മയം

സച്ചിന്റെ മകൻ വാംഖഡെയിൽ പെയ്തിറങ്ങിയപ്പോൾ; പന്തുകൊണ്ട് വിക്കറ്റ് വേട്ട, ബാറ്റ് കൊണ്ട് തല്ലിതകർത്ത് അർജുൻ ടെണ്ടുൽക്കർ വിസ്മയം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies