സാജു നവോദയയുടെ വിമർശനത്തിൽ പ്രതികരിക്കാനില്ല; പരിപാടി നിർത്താൻ കാരണമുണ്ട്; ലക്ഷ്മി നക്ഷത്ര
എറണാകുളം: എന്ത് നല്ലത് ചെയ്താലും ചിലർ അതിൽ കുറ്റം കണ്ടെത്തുമെന്ന് അവതാരികയും സോഷ്യൽ മീഡിയ താരവുമായ ലക്ഷ്മി നക്ഷത്ര. വാഹനാപകടത്തിൽ മരിച്ച കൊല്ലം സുധിയുടെ കുടുംബം വിറ്റ് ...