ലക്ഷദ്വീപിൽ മത്സ്യബന്ധന ബോട്ട് മുങ്ങി എട്ടുപേരെ കാണാതായി; ബോട്ടിലുണ്ടായിരുന്നത് തമിഴ്നാട്, ഒഡീഷ സ്വദേശികൾ
ലക്ഷദ്വീപിൽ മത്സ്യബന്ധന ബോട്ട് മുങ്ങി എട്ടുപേരെ കാണാതായി. തമിഴ്നാട്ടിൽ നിന്നുള്ള മുരുഗൻ തുണൈ എന്ന പേരുള്ള ബോട്ടാണ് അപടകത്തിൽ പെട്ടത്. ബോട്ടിൽ നാഗപട്ടണം, ഒഡീഷ സ്വദേശികളായ നാലു ...