കോന്നി പെണ്‍കുട്ടികളുടെ മരണം: അന്വേഷണസംഘത്തിനു ലാല്‍ബാഗിലെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു
ബെംഗളൂരു : കോന്നി സ്വദേശികളായ പെണ്‍കുട്ടികളെ ഒറ്റപ്പാലത്തിനടുത്ത് ട്രെയിനില്‍ നിന്നു വീണു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണസംഘം ബെംഗളൂരുവിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. ലാല്‍ബാഗ് ഉദ്യാനത്തിലെത്തിയ പെണ്‍കുട്ടികള്‍ക്കൊപ്പം ...