കാമുകിക്ക് വേണ്ടി തമിഴ്നാടു സ്വദേശിയുടെ അപൂർവ പ്രതികാരം; കവർന്നത് അഞ്ഞൂറിലേറെ ലാപ്ടോപ്പുകൾ
കണ്ണൂർ: പരിയാരം മെഡിക്കല്‍ കോളജിലെ പിജി വിദ്യാര്‍ഥിനിയുടെ ലാപ്ടോപ് മോഷ്ടിച്ച കേസില്‍ പിടിയിലായ സേലം തിരുവാരൂര്‍ സ്വദേശി തമിഴ്സെല്വന്റേത് അപൂര്‍വമായ പ്രതികാര കഥ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ...