‘ടോപ്പർ’ പരസ്യങ്ങൾക്ക് പൂട്ടുവീഴും, അധ്യാപകരുടെ യോഗ്യതയും യഥാർത്ഥ വിജയനിരക്കും വെളിപ്പെടുത്തണം; കോച്ചിംഗ് സെന്ററുകൾക്ക് കടിഞ്ഞാണിടാൻ കേന്ദ്രം
നീറ്റ് (NEET), ജെഇഇ (JEE), സിയുഇടി (CUET) ഉൾപ്പെടെയുള്ള പ്രവേശന പരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും രാജ്യത്തുടനീളം വലിയ വിവാദമായ പശ്ചാത്തലത്തിൽ, സ്വകാര്യ കോച്ചിംഗ് സെന്ററുകൾക്ക് ...








