വസ്തുതർക്കം; വർക്കലയിൽ വീട്ടമ്മയെ വെട്ടിക്കൊന്നു
തിരുവനന്തപുരം:വർക്കലയിൽ 56 കാരിയെ വെട്ടിക്കൊലപ്പെടുത്തി. കളത്തറ സ്വദേശിനി ലീനാമണിയാണ് കൊല്ലപ്പെട്ടത്. കുടുംബവഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. ലീനയുടെ ഭർത്താവിന്റെ സഹോദരന്മാരാണ് വെട്ടിയതെന്നാണ് ബന്ധുക്കൾ പറയുന്നത്. വസ്തു സംബന്ധിച്ച് ...