“ബ്രോ… വേണ്ടായിരുന്നു! ഹാർലി ഡേവിഡ്‌സൺ ചെയ്ത ആന മണ്ടത്തരം…
ആകാശത്തെ വിറപ്പിക്കുന്ന ആ ഗർജ്ജനം, റോഡിലൂടെ ഒഴുകിനീങ്ങുന്ന ക്രോം ലോഹങ്ങളുടെ തിളക്കം, ലെതർ ജാക്കറ്റിനുള്ളിൽ വിയർത്തൊട്ടി ബൈക്ക് ഓടിക്കുന്ന പരുക്കൻ മനുഷ്യർ... ഇതായിരുന്നു പതിറ്റാണ്ടുകളായി ലോകം കണ്ട ...








