അജ്ഞാതർ വീണ്ടും: ലഷ്കർ ഭീകരൻ ഹാഫിസ് സയീദിന്റെ വലംകൈ പാകിസ്താനിൽ വെടിയേറ്റു മരിച്ചു
പാകിസ്താനിൽ ഇന്ത്യ തേടുന്ന ഭീകരർ ഒന്നൊന്നായി അജ്ഞാതരാൽ കൊല്ലപ്പെടുന്നത് തുടരുന്നു. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനും ലഷ്കർ-ഇ-തൊയ്ബ (LeT) തലവനുമായ ഹാഫിസ് സയീദിന്റെ വിശ്വസ്തനും ലഷ്കറിലെ പ്രധാനിയുമായ ഷെയ്ഖ് ...








