‘തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കരുത്, പ്രധാനമന്ത്രിക്ക് കത്തയച്ചവർക്കെതിരെ സർക്കാർ കേസ് കൊടുത്തിട്ടില്ല, കേസെടുത്തത് കോടതി നിർദ്ദേശപ്രകാരം’; കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കർ
ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച ആർക്കെതിരെയും കേന്ദ്രസർക്കാർ കേസെടുത്തിട്ടില്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കർ. പ്രധാനമന്ത്രിക്ക് കത്തയച്ച 49 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് കോടതിയുടെ നിർദ്ദേശപ്രകാരമാണെന്നും ...