‘കാഫിറുകളുമായി സഖ്യം വേണ്ട, ഇന്ത്യക്കാരുമായി ഡിഎൻഎ സാമ്യമുള്ളവർ എങ്ങനെ മുസ്ലീങ്ങളാകും?’: വിദ്വേഷ പരാമർശവുമായി പാക് സൈനിക ജനറൽ
സ്വന്തം രാജ്യത്ത് ആഭ്യന്തര പ്രക്ഷോഭങ്ങളും സൈന്യത്തിനുള്ളിൽ ഭിന്നതയും രൂക്ഷമാകുമ്പോഴൊക്കെ കൈയ്യിലെടുക്കുന്ന വർഗീയ വിദ്വേഷ കാർഡ് വീണ്ടും പുറത്തെടുത്ത് പാകിസ്താൻ സൈന്യം. അവിശ്വാസികളായ 'കാഫിറുകളുമായി' യാതൊരുവിധ സൗഹൃദവും ...








