Wednesday, September 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

‘കാഫിറുകളുമായി സഖ്യം വേണ്ട, ഇന്ത്യക്കാരുമായി ഡിഎൻഎ സാമ്യമുള്ളവർ എങ്ങനെ മുസ്ലീങ്ങളാകും?’: വിദ്വേഷ പരാമർശവുമായി പാക് സൈനിക ജനറൽ

by Brave India Desk
Aug 3, 2026, 11:09 am IST
in International
Share on Facebook
Tweet
WhatsApp
Telegram

സ്വന്തം രാജ്യത്ത് ആഭ്യന്തര പ്രക്ഷോഭങ്ങളും സൈന്യത്തിനുള്ളിൽ ഭിന്നതയും രൂക്ഷമാകുമ്പോഴൊക്കെ കൈയ്യിലെടുക്കുന്ന വർഗീയ വിദ്വേഷ കാർഡ് വീണ്ടും പുറത്തെടുത്ത് പാകിസ്താൻ സൈന്യം. അവിശ്വാസികളായ ‘കാഫിറുകളുമായി’ യാതൊരുവിധ സൗഹൃദവും അരുതെന്നും, ഇന്ത്യയുമായി അടുപ്പം കാണിക്കുന്ന അഫ്ഗാനികൾ എങ്ങനെ മുസ്ലീങ്ങളാകുമെന്നും ചോദിച്ച് പാക് സൈന്യത്തിന്റെ ഔദ്യോഗിക വക്താവ് (DG ISPR) ലെഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷെരീഫ് ചൗധരി പരസ്യമായി രംഗത്തെത്തി. പാക് ജനറലിന്റെ വിഷം ചീറ്റുന്ന വിദ്വേഷ പ്രസംഗത്തിന്റെ വീഡിയോ പുറത്തുവന്നതോടെ വൻ ആഗോള പ്രതിഷേധമാണ് ഉയരുന്നത്.

Stories you may like

പാകിസ്ഥാനിൽ സുരക്ഷാ പ്രതിസന്ധി; പ്രധാന ദേശീയപാത മണിക്കൂറുകളോളം സ്തംഭിപ്പിച്ച് സായുധർ

‘അവർക്ക് സഹതാപം പോലും പോരാ, ട്രംപിന്റെ നയങ്ങൾ തിരിച്ചടിയാകും’: യുഎസിനെതിരെ കടുപ്പിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

“അവിശ്വാസികളുമായി സൗഹൃദം സ്ഥാപിക്കരുത്, വിശ്വാസികളായവരെ ഉപേക്ഷിക്കുകയും ചെയ്യരുത്. അങ്ങനെ ചെയ്താൽ അത് വലിയ പ്രശ്നമാണ്, പിന്നെ നിങ്ങൾ മുസ്ലീങ്ങളുടെ കൂട്ടത്തിൽപ്പെടില്ല,” എന്ന് ജനറൽ അഹമ്മദ് ഷെരീഫ് പ്രസംഗത്തിൽ പറയുന്നു. ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിൽ വർദ്ധിച്ചുവരുന്ന നയതന്ത്ര സൗഹൃദത്തെ ലക്ഷ്യമിട്ടായിരുന്നു പാക് ജനറലിന്റെ പ്രധാന വിമർശനം. ഇന്ത്യക്കാരുമായി തങ്ങൾക്ക് ഡിഎൻഎ സാമ്യമുണ്ടെന്നാണ് അഫ്ഗാനികൾ പറയുന്നത്, എന്നാൽ അങ്ങനെയെങ്കിൽ അവർ എങ്ങനെ മുസ്ലീങ്ങളാകും എന്നായിരുന്നു പാക് ജനറലിന്റെ ചോദ്യം.

താലിബാനെയും തെഹ്രീക്-ഇ-താലിബാൻ പാകിസ്താനെയും (TTP) രൂക്ഷമായി വിമർശിച്ച ജനറൽ, ഭീകരവാദം ഉപയോഗിച്ചാണ് അഫ്ഗാൻ ഭരണകൂടം സമ്പദ്‌വ്യവസ്ഥയും നയതന്ത്രവും മുന്നോട്ട് കൊണ്ടുപോകുന്നതെന്നും ആരോപിച്ചു. ഒരുകാലത്ത് തങ്ങളുടെ സ്വാർത്ഥ താൽപ്പര്യങ്ങൾക്ക് വേണ്ടി താലിബാനെ ഉപയോഗിച്ച പാകിസ്താന് 2021-ൽ അവർ ബലൂചിസ്ഥാനിലും അതിർത്തികളിലും കരുത്തുകാട്ടിയതോടെ അത് വലിയ തലവേദനയായി മാറുകയായിരുന്നു. അഫ്ഗാനിസ്ഥാനിൽ കടുത്ത ഭക്ഷ്യക്ഷാമം ഉണ്ടായപ്പോൾ പാകിസ്താൻ അയച്ച ഗോതമ്പ് പുഴുക്കുത്തേറ്റതും ഉപയോഗശൂന്യവുമായിരുന്നെങ്കിൽ, ഇന്ത്യ സൗജന്യമായി അയച്ചുനൽകിയ 50,000 മെട്രിക് ടൺ ഗുണനിലവാരമുള്ള ഗോതമ്പിന് അഫ്ഗാൻ ജനത പരസ്യമായി ഇന്ത്യയ്ക്ക് നന്ദി അറിയിച്ചിരുന്നു. ഈ ഇന്ത്യൻ സഹായവും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ വളർച്ചയുമാണ് പാക് സൈന്യത്തെ ചൊടിപ്പിച്ചത്.

Tags: Pakistan's Director GeneralLieutenant General Ahmed Sharif Chaudhry
Share
Tweet
Send
Share

Latest stories from this section

ട്രംപിന്റെ വമ്പൻ പ്രഖ്യാപനം; അമേരിക്കയിൽ 15 ബില്യൺ ഡോളറിന്റെ സ്റ്റീൽ പ്ലാന്റുമായി എസ്സാർ ഗ്രൂപ്പ്; ടാരിഫ് നയത്തിന് പിന്നാലെ വൻ നിക്ഷേപം

ട്രംപിന്റെ വമ്പൻ പ്രഖ്യാപനം; അമേരിക്കയിൽ 15 ബില്യൺ ഡോളറിന്റെ സ്റ്റീൽ പ്ലാന്റുമായി എസ്സാർ ഗ്രൂപ്പ്; ടാരിഫ് നയത്തിന് പിന്നാലെ വൻ നിക്ഷേപം

പണ്ടത്തെ ആജ്ഞാപിക്കൽ കളി ഇനി നടപ്പില്ല, ആഗോള രാഷ്ട്രീയത്തിൽ ഇന്ത്യയുടെ സ്വാധീനം വ്യക്തമാക്കി എസ് ജയശങ്കർ

പണ്ടത്തെ ആജ്ഞാപിക്കൽ കളി ഇനി നടപ്പില്ല, ആഗോള രാഷ്ട്രീയത്തിൽ ഇന്ത്യയുടെ സ്വാധീനം വ്യക്തമാക്കി എസ് ജയശങ്കർ

ജലമില്ല, ഗോതമ്പും പ്രതിസന്ധിയിൽ; പാകിസ്ഥാനെ കാത്തിരിക്കുന്നത് കടുത്ത റാബി സീസൺ

ജലമില്ല, ഗോതമ്പും പ്രതിസന്ധിയിൽ; പാകിസ്ഥാനെ കാത്തിരിക്കുന്നത് കടുത്ത റാബി സീസൺ

തിരഞ്ഞെടുപ്പ് ചൂടിനിടെ രഹസ്യ അബുദാബി സന്ദർശനം’; ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു യുഎഇയിൽ, സ്ഥിരീകരിച്ച് യുഎഇ ഭരണകൂടം

തിരഞ്ഞെടുപ്പ് ചൂടിനിടെ രഹസ്യ അബുദാബി സന്ദർശനം’; ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു യുഎഇയിൽ, സ്ഥിരീകരിച്ച് യുഎഇ ഭരണകൂടം

Latest News

‘ഞങ്ങൾ പിരിഞ്ഞു’ ; ഇൻഡി സഖ്യവുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു ; ഔദ്യോഗിക പ്രഖ്യാപനവുമായി ഡിഎംകെ; നാളത്തെ യോഗം ബഹിഷ്കരിക്കും

‘ഞങ്ങൾ പിരിഞ്ഞു’ ; ഇൻഡി സഖ്യവുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു ; ഔദ്യോഗിക പ്രഖ്യാപനവുമായി ഡിഎംകെ; നാളത്തെ യോഗം ബഹിഷ്കരിക്കും

പാകിസ്ഥാൻ സൈന്യത്തെ നടുക്കി ബലൂച് വനിതാ പോരാളികൾ: ആക്രമണത്തിൽ ഒൻപത് സൈനികർ കൊല്ലപ്പെട്ടു

പാകിസ്ഥാൻ സൈന്യത്തെ നടുക്കി ബലൂച് വനിതാ പോരാളികൾ: ആക്രമണത്തിൽ ഒൻപത് സൈനികർ കൊല്ലപ്പെട്ടു

നടുങ്ങി കശ്മീർ; സിഐഎസ്എഫ് ക്യാമ്പിൽ വെടിവെപ്പ്: നാല് ജവാന്മാർ കൊല്ലപ്പെട്ടു, സഹപ്രവർത്തകൻ അറസ്റ്റിൽ

നടുങ്ങി കശ്മീർ; സിഐഎസ്എഫ് ക്യാമ്പിൽ വെടിവെപ്പ്: നാല് ജവാന്മാർ കൊല്ലപ്പെട്ടു, സഹപ്രവർത്തകൻ അറസ്റ്റിൽ

പെൺസുഹൃത്തിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളി ; ഇറച്ചിവെട്ടുകാരൻ പിടിയിൽ

പെൺസുഹൃത്തിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളി ; ഇറച്ചിവെട്ടുകാരൻ പിടിയിൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണ്ണം: വനിതകളുടെ 4×400 റിലേയിൽ മിന്നുന്ന വിജയം

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണ്ണം: വനിതകളുടെ 4×400 റിലേയിൽ മിന്നുന്ന വിജയം

ഗ്രാമഫോണിലെ ഫസ്റ്റ് ക്ലൈമാക്സ്‌ ആയിരുന്നെങ്കിൽ അതൊരു ക്ലാസ്സിക്ക് ആയേനെ, മലയാള സിനിമക്ക് നഷ്ടമായത് ഒരു അടിപൊളി എൻഡിങ്

പ്രേക്ഷകരെ സന്തോഷിപ്പിക്കാൻ മാറ്റിയതായിരുന്നു ആ ക്ലൈമാക്സ്; കമാലിന്റെ ‘ഗ്രാമഫോൺ’ ശരിക്കും അവസാനിക്കേണ്ടിയിരുന്നത് ഇങ്ങനെ

ആരാധകർക്ക് മസാല വേണം; രോ -കോ’യെക്കുറിച്ച് രോഹിത്തിന്റെ രസകരമായ വെളിപ്പെടുത്തൽ

ആരാധകർക്ക് മസാല വേണം; രോ -കോ’യെക്കുറിച്ച് രോഹിത്തിന്റെ രസകരമായ വെളിപ്പെടുത്തൽ

പാകിസ്ഥാനിൽ സുരക്ഷാ പ്രതിസന്ധി; പ്രധാന ദേശീയപാത മണിക്കൂറുകളോളം സ്തംഭിപ്പിച്ച് സായുധർ

പാകിസ്ഥാനിൽ സുരക്ഷാ പ്രതിസന്ധി; പ്രധാന ദേശീയപാത മണിക്കൂറുകളോളം സ്തംഭിപ്പിച്ച് സായുധർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies