നിതംബത്തിന്റെ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ കുത്തിവെപ്പ്; യുവതിക്ക് ദാരുണാന്ത്യം
ശരീര സൗന്ദര്യ വര്‍ദ്ധക ചികില്‍സയ്ക്കായി എത്തിയ യുവതി ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ചു. യുകെയിലെ ഗ്ലൗസെസ്റ്റര്‍ഷയര്‍ റോയല്‍ ഹോസ്പിറ്റലിലായിരുന്നു ഈ ദാരുണസംഭവം അരങ്ങേറിയത്. 33കാരിയും അഞ്ച് മക്കളുടെ മാതാവുമായ ...