മദ്യവില്പനയ്ക്ക് നിരോധനം, ഡിജെ സൗണ്ട് സിസ്റ്റങ്ങളും വേണ്ട ; ദുർഗ്ഗാ പൂജയ്ക്ക് നിയന്ത്രണങ്ങൾ കടുപ്പിച്ച് ബംഗാൾ സർക്കാർ
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ വരാനിരിക്കുന്ന ദുർഗ്ഗാ പൂജ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് കടുത്ത നിയന്ത്രണങ്ങളും കർശന നിർദ്ദേശങ്ങളും പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. പൂജ ദിനങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ...








