Monday, October 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

പുതിയ ഐഫോൺ വാങ്ങാനെത്തിയത് 53 പഴയ ഐഫോണുകളുമായി, ദുബായ് സ്റ്റോറിൽ തരംഗമായി ഒരു ആപ്പിൾ പ്രേമി

by Brave India Desk
Oct 26, 2026, 09:37 am IST
in News, International
Share on Facebook
Tweet
WhatsApp
Telegram

ആപ്പിളിന്റെ കടുത്ത ആരാധകനും ദുബായ് നിവാസിയുമായ കറാച്ചി സ്വദേശി മുഹമ്മദ് ഷാക്ക തന്റെ കൈവശമുള്ള 53 പഴയ ഐഫോണുകളുമായി ദുബായിലെ ആപ്പിൾ സ്റ്റോറിലെത്തി വാ വാർത്തകളിൽ നിറഞ്ഞു. ആപ്പിളിന്റെ കന്നി ഫോൾഡബിൾ സ്മാർട്ട്ഫോണായ ഐഫോൺ ഡ്യുവോയുടെ രണ്ട് യൂണിറ്റുകൾ വാങ്ങാൻ എത്തിയപ്പോഴാണ് അദ്ദേഹം തന്റെ അപൂർവ്വ ശേഖരം ഒപ്പം കൂട്ടിയത്.

ഷാക്കയുടെ നിർബന്ധിത ഐഫോൺ ശേഖരത്തെക്കുറിച്ച് മുൻകൂട്ടി അറിഞ്ഞ ആപ്പിൾ ജീവനക്കാർ, ദുബായ് സ്റ്റോറിലെത്തുമ്പോൾ പഴയ ഫോണുകൾ കൂടി കൊണ്ടുവരാൻ അദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു. ആദ്യ തലമുറ ഐഫോൺ മുതൽ ഏറ്റവും പുതിയ ഐഫോൺ 18 പ്രോ മാക്സ് വരെയുള്ള ഫോണുകൾ ഉൾപ്പെടുന്നതാണ് രണ്ടു പതിറ്റാണ്ടോളം പഴക്കമുള്ള ഈ ശേഖരം.

Stories you may like

ദേവഗൗഡ കുടുംബത്തെ തകർക്കാൻ 600 കോടിയുടെ കരാർ; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണവുമായി കുമാരസ്വാമി

രാഷ്ട്രീയ എതിർപ്പ് വ്യക്തിപരമായ അധിക്ഷേപമാകരുത്; ഖാർഗെയ്ക്കെതിരെ ആഞ്ഞടിച്ച് ചിരാഗ് പാസ്വാൻ

കഴിഞ്ഞ 20 വർഷമായി ഐഫോണുകൾ ശേഖരിക്കുന്നത് വിനോദവും ഒരു വെല്ലുവിളിയുമായി കൊണ്ടുനടക്കുകയാണ് ഷാക്ക. ചില മോഡലുകളുടെ തന്നെ വിവിധ നിറങ്ങളിലുള്ള ഫോണുകൾ അദ്ദേഹത്തിന്റെ പക്കലുണ്ട്. മോട്ടറോള, സാംസങ് തുടങ്ങിയ മറ്റ് ബ്രാൻഡുകളുടെ ഫോണുകൾ കൈവശമുണ്ടെങ്കിലും ആപ്പിളിനോടാണ് അദ്ദേഹത്തിന് എന്നും പ്രിയം. ക്യാമറ, ബാറ്ററി , ടച്ച്‌സ്‌ക്രീൻ സാങ്കേതികവിദ്യ, ഓപ്പറേറ്റിംഗ് സിസ്റ്റം എന്നിവയിൽ ഓരോ തലമുറയിലും ആപ്പിൾ വരുത്തുന്ന മാറ്റങ്ങൾ അടുത്തറിയാൻ താൻ ഏറെ ഇഷ്ടപ്പെടുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് വർഷമായി ആപ്പിളിന്റെ പ്രധാന ഉൽപ്പന്നങ്ങൾ വിപണിയിലെത്തുമ്പോൾ ഫോൺ സ്വന്തമാക്കുന്ന ആദ്യ ആൾക്കാരുടെ നിരയിൽ ഉണ്ടാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആപ്പിളിന്റെ ഫോൾഡബിൾ ഫോണായ ഐഫോൺ ഡ്യുവോയ്ക്കായി കഴിഞ്ഞ മൂന്ന് വർഷത്തിലേറെയായി കാത്തിരിക്കുകയായിരുന്നുവെന്ന് ഷാക്ക പറഞ്ഞു. ഇത്തവണ പ്രീ-ബുക്കിംഗ് ആരംഭിച്ച ഉടൻ തന്നെ രണ്ട് യൂണിറ്റുകൾ ബുക്ക് ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചു. ദുബായിലെ ആദ്യ ഉപഭോക്താക്കളിൽ ഒരാളായതിൽ സന്തോഷമുണ്ടെങ്കിലും, ഭാവിയിൽ കാലിഫോർണിയയിൽ നടക്കുന്ന ആപ്പിളിന്റെ ഔദ്യോഗിക ലോഞ്ച് ചടങ്ങിലേക്ക് ക്ഷണിക്കപ്പെടണമെന്നാണ് തന്റെ വലിയ ആഗ്രഹമെന്ന് ഈ ആപ്പിൾ പ്രേമി വെളിപ്പെടുത്തി.

Tags: APPLE I PHONE
Share
Tweet
Send
Share

Latest stories from this section

ചർച്ച നടത്താൻ ഇറാനിൽ നേതാക്കൾ പോലുമില്ല; പരിഹാസവുമായി ഡൊണാൾഡ് ട്രംപ്

ചർച്ച നടത്താൻ ഇറാനിൽ നേതാക്കൾ പോലുമില്ല; പരിഹാസവുമായി ഡൊണാൾഡ് ട്രംപ്

പാകിസ്ഥാൻ അനുകൂല പരാമർശം; ഫറൂഖ് അബ്ദുല്ലയ്ക്കെതിരെ ആഞ്ഞടിച്ച് ഗുലാം നബി ആസാദും ബി.ജെ.പിയും

പാകിസ്ഥാൻ അനുകൂല പരാമർശം; ഫറൂഖ് അബ്ദുല്ലയ്ക്കെതിരെ ആഞ്ഞടിച്ച് ഗുലാം നബി ആസാദും ബി.ജെ.പിയും

പട്ടിണിയും ആഭ്യന്തര ലഹളയും; പ്രതിസന്ധിയിൽ ആടിയുലഞ്ഞ് പാകിസ്ഥാൻ, മുനീറിന്റെ നീക്കങ്ങളിൽ കടുത്ത അമർഷം

പട്ടിണിയും ആഭ്യന്തര ലഹളയും; പ്രതിസന്ധിയിൽ ആടിയുലഞ്ഞ് പാകിസ്ഥാൻ, മുനീറിന്റെ നീക്കങ്ങളിൽ കടുത്ത അമർഷം

മോദിയുടെ പിതാവിനെതിരായ പരാമർശം: ഖാർഗെയ്ക്കും കോൺഗ്രസിനുമെതിരെ ആഞ്ഞടിച്ച് അമിത് ഷാ

മോദിയുടെ പിതാവിനെതിരായ പരാമർശം: ഖാർഗെയ്ക്കും കോൺഗ്രസിനുമെതിരെ ആഞ്ഞടിച്ച് അമിത് ഷാ

Latest News

ഒരു ഡസൻ എംഎൽഎമാർക്ക് രണ്ട് വിവാഹം’; ശിവകുമാറിന്റെ പരാമർശത്തിൽ കർണാടകയിൽ രാഷ്ട്രീയ വിവാദം

ദേവഗൗഡ കുടുംബത്തെ തകർക്കാൻ 600 കോടിയുടെ കരാർ; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണവുമായി കുമാരസ്വാമി

കളി തോറ്റെന്ന് കരുതി ഹസ്തദാനം നൽകി, പിന്നാലെ അവിശ്വസനീയ ട്വിസ്റ്റ്: ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഷദബ് ഖാന്റെ ഡി.ആർ.എസ് വിവാദം; സംഭവിച്ചത് ഇങ്ങനെ

കളി തോറ്റെന്ന് കരുതി ഹസ്തദാനം നൽകി, പിന്നാലെ അവിശ്വസനീയ ട്വിസ്റ്റ്: ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഷദബ് ഖാന്റെ ഡി.ആർ.എസ് വിവാദം; സംഭവിച്ചത് ഇങ്ങനെ

പുതിയ ഐഫോൺ വാങ്ങാനെത്തിയത് 53 പഴയ ഐഫോണുകളുമായി, ദുബായ് സ്റ്റോറിൽ തരംഗമായി ഒരു ആപ്പിൾ പ്രേമി

പുതിയ ഐഫോൺ വാങ്ങാനെത്തിയത് 53 പഴയ ഐഫോണുകളുമായി, ദുബായ് സ്റ്റോറിൽ തരംഗമായി ഒരു ആപ്പിൾ പ്രേമി

രാഷ്ട്രീയ എതിർപ്പ് വ്യക്തിപരമായ അധിക്ഷേപമാകരുത്; ഖാർഗെയ്ക്കെതിരെ ആഞ്ഞടിച്ച് ചിരാഗ് പാസ്വാൻ

രാഷ്ട്രീയ എതിർപ്പ് വ്യക്തിപരമായ അധിക്ഷേപമാകരുത്; ഖാർഗെയ്ക്കെതിരെ ആഞ്ഞടിച്ച് ചിരാഗ് പാസ്വാൻ

ചർച്ച നടത്താൻ ഇറാനിൽ നേതാക്കൾ പോലുമില്ല; പരിഹാസവുമായി ഡൊണാൾഡ് ട്രംപ്

ചർച്ച നടത്താൻ ഇറാനിൽ നേതാക്കൾ പോലുമില്ല; പരിഹാസവുമായി ഡൊണാൾഡ് ട്രംപ്

പാകിസ്ഥാൻ അനുകൂല പരാമർശം; ഫറൂഖ് അബ്ദുല്ലയ്ക്കെതിരെ ആഞ്ഞടിച്ച് ഗുലാം നബി ആസാദും ബി.ജെ.പിയും

പാകിസ്ഥാൻ അനുകൂല പരാമർശം; ഫറൂഖ് അബ്ദുല്ലയ്ക്കെതിരെ ആഞ്ഞടിച്ച് ഗുലാം നബി ആസാദും ബി.ജെ.പിയും

പട്ടിണിയും ആഭ്യന്തര ലഹളയും; പ്രതിസന്ധിയിൽ ആടിയുലഞ്ഞ് പാകിസ്ഥാൻ, മുനീറിന്റെ നീക്കങ്ങളിൽ കടുത്ത അമർഷം

പട്ടിണിയും ആഭ്യന്തര ലഹളയും; പ്രതിസന്ധിയിൽ ആടിയുലഞ്ഞ് പാകിസ്ഥാൻ, മുനീറിന്റെ നീക്കങ്ങളിൽ കടുത്ത അമർഷം

മോദിയുടെ പിതാവിനെതിരായ പരാമർശം: ഖാർഗെയ്ക്കും കോൺഗ്രസിനുമെതിരെ ആഞ്ഞടിച്ച് അമിത് ഷാ

മോദിയുടെ പിതാവിനെതിരായ പരാമർശം: ഖാർഗെയ്ക്കും കോൺഗ്രസിനുമെതിരെ ആഞ്ഞടിച്ച് അമിത് ഷാ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies