സമ്പൂര്‍ണ ലോക്ഡൗണായിരുന്ന ഞായറാഴ്ച കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് തിരുവല്ലയില്‍ സി.പി.എം പൊതുയോഗം; പങ്കെടുത്തത് സംസ്ഥാന നേതാക്കളടക്കം നൂറിലേറെ പേര്, നടപടിയെടുക്കാതെ പൊലീസ്
തിരുവല്ല: സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ച ഞായറാഴ്ച തിരുവല്ലയില്‍ കോവിഡ് മാനദണ്ഡം ലംഘിച്ച് സി.പി.എമ്മിന്റെ പൊതുയോഗം. പരിപാടിയിൽ സംസ്ഥാന നേതാക്കളടക്കം നൂറിലേറെ പേരാണ് പങ്കെടുത്തത്. വിവിധ പാര്ട്ടികളില്നിന്നെത്തിയവരെ സ്വീകരിക്കുന്നതായിരുന്നു ...