എൽ.പി.ജി റിഫൈനറികൾക്ക് ടാർഗറ്റ് നിശ്ചയിച്ച് കേന്ദ്ര സർക്കാർ ; രാജ്യത്തിന് ആവശ്യമായ പാചകവാതകത്തിന്റെ 70% സ്വന്തമായി നിർമ്മിക്കും
ന്യൂഡൽഹി : പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്ന് ഇറക്കുമതി തടസ്സപ്പെട്ട പശ്ചാത്തലത്തിൽ, രാജ്യത്ത് എൽ.പി.ജി ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനായി പൊതു-സ്വകാര്യ മേഖലകളിലെ എണ്ണ ശുദ്ധീകരണ ശാലകൾക്ക് കേന്ദ്ര സർക്കാർ നിർണ്ണായക ...








