എല്ലാ ഹിന്ദു സഹോദരങ്ങളോടും മാപ്പ് അപേക്ഷിക്കുന്നു; പ്രതിഷേധം കനത്തതോടെ വിവാദ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ മാപ്പ് പറഞ്ഞ് ലക്കി അലി
ന്യൂഡൽഹി: 'ബ്രഹ്മൻ' എന്ന വാക്ക് 'അബ്രാം' എന്നതിൽ നിന്ന് ഉരുത്തിരിഞ്ഞതാണെന്നും, ബ്രാഹ്മണർ ഇബ്രാഹിമിന്റെ വംശപരമ്പരയാണെന്നും അവകാശപ്പെടുന്ന വിവാദ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ ക്ഷമാപണവുമായി ഗായകൻ ലക്കി അലി. ലക്കി ...








