‘വിന്‍സെന്റിന്റെ മൊബൈല്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും’, സുരക്ഷാഭീഷണി ചൂണ്ടിക്കാട്ടി തെളിവെടുപ്പ് ഉപേക്ഷിച്ച് പൊലീസ്
തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ അറസ്റ്റിലായ വിന്‍സെന്റ് എംഎല്‍എയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും. പരാതിക്കാരിയായ വീട്ടമ്മയുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ കണ്ടെത്തുന്നതിനാണ് പരിശോധനയ്ക്ക് ...