മലയാള ബാല്യങ്ങളുടെ കളിത്തോഴനായി ശ്രീകൃഷ്ണനെ അവതരിപ്പിച്ച അതുല്യ പ്രതിഭ; എം.എ കൃഷ്ണൻ വിടവാങ്ങി
മുതിർന്ന ആർഎസ്എസ് പ്രചാരകനും ബാലഗോകുലം, തപസ്യ കലാസാഹിത്യവേദി തുടങ്ങിയ പ്രസ്ഥാനങ്ങളുടെ സ്ഥാപകനുമായ എം.എ. കൃഷ്ണൻ (97) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് എറണാകുളത്തെ അമൃത ആശുപത്രിയിൽ ...








