മാതൃരാജ്യത്തിന് കാവലിരിക്കുന്ന സൈനികർക്ക് ആശ്വാസം: ഹൃദയാഘാതം മുൻകൂട്ടി തിരിച്ചറിയാൻ ബയോചിപ്പ് വികസിപ്പിച്ച് ഇന്ത്യ
അതിർത്തിയിലെ കഠിനമായ കാലാവസ്ഥയിൽ സേവനമനുഷ്ഠിക്കുന്ന ഇന്ത്യൻ സൈനികർക്ക് കരുതലായി പുതിയ തദ്ദേശീയ സാങ്കേതികവിദ്യ. ഹൃദയാഘാത സാധ്യത മുൻകൂട്ടി പ്രവചിക്കാൻ ശേഷിയുള്ള 'ബയോഫെറ്റ്' (BioFET) എന്ന ബയോ ചിപ്പ് ...








