പുറമേ നിന്നും ഉജ്ജയിൻ ജില്ലയിലേക്ക് പ്രവേശിക്കുന്നവരെപ്പറ്റി വിവരം നൽകിയാൽ 500 രൂപ : വാഗ്ദാനവുമായി മധ്യപ്രദേശ് പോലീസ്
ഉജ്ജെയിൻ :ജില്ലക്ക് പുറത്തു നിന്നുമെത്തുന്നവരെ കണ്ടു പിടിക്കാൻ വ്യത്യസ്തമായ മാർഗവുമായി മധ്യപ്രദേശിലെ ഉജ്ജെയിൻ പോലീസ്. ഉജ്ജെയിനിലേക്ക് മറ്റു ജില്ലകളിൽ നിന്നും വന്നവരെ കുറിച്ച് വിവരം നൽകുന്നവർക്ക് ...








