തമിഴ്നാടിന്റെ ആരോഗ്യ രംഗത്തിന് കുതിപ്പേകി മോദി: 1,264 കോടി രൂപയുടെ എയിംസ് ഹോസ്പിറ്റലിന് തറക്കല്ലിട്ടു
തമിഴ്നാട്ടിലെ ആരോഗ്യ രംഗത്തിന് ഊര്‍ജം പകര്‍ന്ന് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി മധുരയില്‍ എയിംസ് ആശുപത്രിക്ക് തറക്കല്ലിട്ടു. ഇന്ന് ഉച്ചയ്ക്ക് മധുരയിലെത്തിയ മോദിയെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും, ...