ഭാരതമാതാവിനെ അവഹേളിച്ച് പാലക്കാട് എന്‍എസ്എസ് കോളേജ് എസ്എഫ്ഐ മാഗസിന്
പാലക്കാട്: ഒറ്റപ്പാലം എന്‍എസ്എസ് കോളേജിലെ എസ്എഫ്ഐ യൂണിയന്റെ നേതൃത്വത്തില്‍ പുറത്തിറക്കിയ മാഗസിനില്‍ ഭാരതംബയേയും, ഭാരത സംസ്കാരത്തയും രാഷ്ട്രപിതാവിനെയും അപമാനിക്കുന്ന ഉള്ളടക്കങ്ങള്‍ ഇള്പ്പെടുത്തിയതായി ആക്ഷേപം. പേരില്ലാത്ത മാഗസിന് എന്ന ...