2 മിനിറ്റ് അത്ഭുതത്തിന്റെ കഥ!നൂറ്റാണ്ടുകൾ പഴക്കമുള്ള രഹസ്യക്കൂട്ട്;ഇന്ത്യക്കാരെ ന്യൂഡിൽസ് തീറ്റിച്ച് മാഗി
1880-കളിലെ സ്വിറ്റ്സർലൻഡിൽ നിന്നാണ് ഈ കഥ തുടങ്ങുന്നത്. അക്കാലത്ത് വ്യവസായവൽക്കരണം യൂറോപ്പിനെ മാറ്റിമറിക്കുകയായിരുന്നു. ഫാക്ടറികളിൽ ജോലിക്ക് പോകുന്ന സ്ത്രീകൾക്ക് തങ്ങളുടെ കുടുംബത്തിന് പോഷകസമൃദ്ധമായ ഭക്ഷണം തയ്യാറാക്കാൻ സമയം ...








