‘മഹാരാഷ്ട്ര മതസ്വാതന്ത്ര്യ നിയമം 2026’ ഓഗസ്റ്റ് 28 മുതൽ പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ ; മതപരിവർത്തനം നടത്തുന്നവരെ കാത്തിരിക്കുന്നത് കഠിനമായ ശിക്ഷകൾ
മുംബൈ : മഹാരാഷ്ട്രയിൽ നിർബന്ധിതവും വഞ്ചനാപരവുമായ മതപരിവർത്തനങ്ങൾ തടയുന്നതിനുള്ള ‘മഹാരാഷ്ട്ര മതസ്വാതന്ത്ര്യ നിയമം 2026’ ഓഗസ്റ്റ് 28 മുതൽ ഔദ്യോഗികമായി പ്രാബല്യത്തിൽ വരികയാണ്. ഇതുസംബന്ധിച്ച് ആഭ്യന്തര വകുപ്പ് ...








