ഞങ്ങളുടെ കുടുംബത്തിൽ അവനെക്കാൾ വലിയ ഹിറ്റ് ആർക്കുമില്ല, ആലിയ ഭട്ടിന്റെ പിതാവ് പുകഴ്ത്തിയത് ആ ചിത്രത്തെയും സംവിധായകനെയും
മോഹിത് സൂരിയുടെ പുതിയ ചിത്രമായ സയാര പുറത്തിറങ്ങിയ ഉടനെ തന്നെ ചിത്രം വലിയ ചർച്ചാവിഷയമായിരുന്നു. ചിത്രം വൻ വിജയമായതോടെ പുതുമുഖങ്ങളായ നായകകഥാപാത്രങ്ങൾ അഹാന പാണ്ഡെയും അനീത് പാഠയും ...